ആ രാത്രി എനിക്കുറങ്ങാനായില്ല വെളിപ്പെടുത്തലുമായി മോദി

  • 5 years ago
Reveals why Modi couldn’t sleep all night three years ago
സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ശ്രദ്ധാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരോടാണ് മോദിയുടെ പ്രതികരണം. ഒരാഴ്ച നീണ്ട യുഎസ് സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ചയാണ് മോദി ഇന്ത്യയില്‍ തിരിച്ചെത്തിയത്. 2016 സെപ്തംബര്‍ 29നാണ് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഏഴോളം വരുന്ന ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് ഭീകരരെ വകവരുത്തിയത്. ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് മോദി ആ ദിനത്തെക്കുറിച്ച് പ്രതികരിച്ചത്

Recommended