India vs South Africa | Miscommunication B/W Iyer & Pant on No. 4 Position

  • 5 years ago
ഇന്ത്യന്‍ മണ്ണില്‍ ഇത്ര വലിയ പരാജയം. ടീം ഇന്ത്യയുടെ ശത്രുക്കള്‍ പോലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. വെസ്റ്റിന്‍ഡീസ് പര്യടനം തൂത്തൂവാരിയ ഇന്ത്യന്‍ ടീമിനെയല്ല ഇന്നലെ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. മറിച്ച്‌. ബാറ്റിംഗിലും ബൗളിംഗിലും പൂര്‍ണ്ണ പരാജയമായ ഒരു ടീമിനെയായിരുന്നു. മൂന്നാം ട്വന്റി -ട്വന്റിയില്‍ ദക്ഷിണാഫ്രിക്ക നേടിയത് ഒമ്ബത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.

Recommended