American Airlines cancelled flight over concerns about Muslim passengers
  • 5 years ago
American Airlines cancelled flight over concerns about Muslim passengers

വിമാനത്തിനുള്ളിൽ രണ്ട് മുസ്ലീം യാത്രികർ നിസ്ക്കാരം നടത്തിയതോടെ സർവ്വീസ് റദ്ദാക്കി. അമേരിക്കയിലാണ് സംഭവം. സുരക്ഷാ കാരണങ്ങളാലാണ് സർവ്വീസ് റദ്ദാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Recommended