മമ്മൂട്ടിയുടെ വില്ലന്‍ വിജയ് സേതുപതിയോ ?; വീണ്ടും ട്വിസ്‌റ്റ്...

  • 5 years ago
#Mammootty #Nayanthara #VijaySethupathi മമ്മൂട്ടിയും നയന്‍‌താരയും ഒന്നിക്കുന്ന മറ്റൊരു ചിത്രം പണിപ്പുരയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരുന്നു. ഇവര്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയും എത്തുമെന്ന റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു. എന്നാല്‍, ഈ പ്രൊജക്‍ടില്‍ നിന്നും മക്കള്‍ സെല്‍‌വന്‍ പിന്മാറിയെന്നും പകരം വിജയ് ആന്റണിയാണ് എത്തുമെന്നുമാണ് പുതിയ വാര്‍ത്തകള്‍...