ഇ-സിഗരറ്റ് രാജ്യത്ത് നിരോധിച്ചു

  • 5 years ago
കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതരാമാന്‍ ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തി. രാജ്യത്ത് ഇ സിഗരറ്റിന്റെ ഉപയോഗം, ഉല്‍പ്പാദനം, വില്‍പ്പന, ഇറക്കുമതി, പരസ്യം തുടങ്ങിയവയെല്ലാം നിരോധിക്കുന്നു.



E-cigarette banned in India