Why Australia Were Not Awarded Five Penalty Runs For Bairstow’s Fake Run Out | Oneindia Malayalam

  • 5 years ago
Cricket world in two sides after Australia were not awarded five penalty runs for Jonny Bairstow’s fake fielding
കളി കഴിഞ്ഞെങ്കിലും ഓവലില്‍ രണ്ടാം ദിനം ജോണി ബെയര്‍സ്‌റ്റോ നടത്തിയ 'തട്ടിപ്പ്' ഫീല്‍ഡിങ്ങിനെ പറ്റിയുള്ള ചൂടന്‍ ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് കെട്ടടങ്ങിയിട്ടില്ല. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. റണ്ണെടുക്കാന്‍ ഓടിയ സ്റ്റീവ് സ്മിത്തിനെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബെയര്‍സ്‌റ്റോ പറ്റിക്കുകയാണുണ്ടായത്.

Recommended