ഇനി യുദ്ധമെന്ന് അമേരിക്ക, തയ്യാറെന്ന് ഇറാന്‍ | Oneindia Malayalam

  • 5 years ago
America against Iran
ആക്രമണത്തിന് പിന്നില്‍ ഇറാന് ബന്ധമുണ്ടെന്നുള്ള സൂചനകളാണ് ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തി അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇറാനുമായി യുദ്ധം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക പ്രകോപനമുണ്ടാക്കിയാല്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇറാനും.

Recommended