Sarfaraz Ahmed retained as Pakistan captain | Oneindia Malayalam
  • 5 years ago
Sarfaraz Ahmed retained as Pakistan captain
ലോകകപ്പിലെ പുറത്താവലിനു ശേഷം പാകിസ്താന്‍ ക്രിക്കറ്റില്‍ അടിമുടി ഉടച്ചു വാര്‍ക്കലുകള്‍ നടന്നെങ്കിലും അതൊന്നും സര്‍ഫ്രാസ് അഹമ്മദിനെ ബാധിച്ചില്ല. പാക് ടീമിന്റെ നായകനായി സര്‍ഫ്രാസിനെ നിലനിര്‍ത്താന്‍ പിസിബി തീരുമാനിക്കുകയായിരുന്നു.
Recommended