പെട്രോള്‍ വിലയെ കടത്തി വെട്ടി പാല്‍ വില

  • 5 years ago
പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ പാല്‍ വിലയില്‍ വന്‍ വര്‍ധന. മുഹറത്തോടനുബന്ധിച്ചാണ് പാല്‍ വില നിയന്ത്രണാതീതമായി കുതിക്കുന്നത്.കറാച്ചിയിലും സിന്ദ് പ്രവശ്യയിലും 120 മുതല്‍ 140 രൂപ വരെയാണ് പാല്‍ വില. പെട്രോള്‍ വിലയെക്കാളും ഉയര്‍ന്നു നില്‍ക്കുകയാണ് പാക്കിസ്ഥാനില്‍ പാല്‍ വില എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

milk gets costlier than petrol in pakistan