എറണാകുളം പിടിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇറക്കുമോ ഇടത് മുന്നണി | Oneindia Malayalam

  • 5 years ago
cpm strategy Ernakulam by election
പാലാ ഉപതിരഞ്ഞെടുപ്പോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് കേരളം. പാലാ ഉള്‍പ്പെടെ 6 നിയമസഭാ മണ്ഡലങ്ങളിലാണ് 6 ഇടത്തും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കും എന്ന് കരുതി എങ്കിലും പാലായില്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഉണ്ടായത്. ശേഷിക്കുന്ന 5 മണ്ഡലങ്ങളില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്

Recommended