Rahul Gandhi Is Coming To Visit wayanad | Oneindia Malayalam
  • 5 years ago
rahul gandhi is coming to visit wayanadu

കാലവര്‍ഷക്കെടുതിയില്‍ കഷ്ടതയനുഭവിക്കുന്ന സ്വന്തം മണ്ഡലത്തിന് ആശ്വാസമേകാന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. സ്വന്തം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി രണ്ട് ദിവസം ചെലവഴിക്കും. കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗ്രാമങ്ങളിലേക്ക് രാഹുല്‍ ഗാന്ധി എത്തും.
Recommended