അതേ രൂപം, അതേ ഭാവം ജപ്പാനിലെ വരിക്കാശ്ശേരി മന കാണാം

  • 5 years ago
chanakath mana in japan museum
നമ്മുടെ മനയെ അങ്ങ് ജപ്പാനില്‍ കണ്ടാലോ?. ശരിക്കും ഞെട്ടുമല്ലേ?. അതേ കേരളത്തെ പറിച്ചു നട്ടതു പോലൊരിടം അങ്ങ് ജപ്പാനിലും ഉണ്ട്. മന മാത്രമല്ല, കുളവും, തട്ടുകടയും, തപാല്‍പ്പെട്ടിയും, പട്ടാമ്പി മൈല്‍കുറ്റിയും എല്ലാം ചേര്‍ന്ന് ഒരു കേരളം തന്നെ.

Recommended