ഭൂമിക്ക് ഭീഷണിയായി നിരവധി ഛിന്നഗ്രഹങ്ങള്‍ | Oneindia Malayalam

  • 5 years ago
Asteroid near-miss: 177-foot rock narrowly skims Earth after being spotted just days ago
ഭൂമിക്ക് ഭീഷണിയായി നിരവധി ഛിന്നഗ്രഹങ്ങള്‍ എത്തുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. കഴിഞ്ഞ ദിവസം ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഒരു ഛിന്നഗ്രഹം കടന്നുപോയെന്ന് നാസ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് ഭൂമി കടന്നുപോയതെന്നും, ഒന്നിന് പിറകെ ഒന്നായി നിരവധി ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വരുന്നുണ്ടെന്ന റിപ്പോര്‍ട്ടും നാസ പുറത്തുവിട്ടു.

Recommended