സി​പി​എ​മ്മു​കാ​ർ ജ​ന​ങ്ങ​ളോ​ടു വി​ന​യാ​ന്വി​ത​രാ​യി ഇ​ട​പെ​ട​ണം: കോ​ടി​യേ​രി

  • 5 years ago
സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ജ​​​ന​​​ങ്ങ​​​ളോ​​​ടു വി​​​ന​​​യാ​​​ന്വി​​​ത​​​രാ​​​യി ഇ​​​ട​​​പെ​​​ടു​​​ക​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ സ്നേ​​​ഹം പി​​​ടി​​​ച്ചു​​​പ​​​റ്റു​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. ജ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക​​​രു​​​തെ​​​ന്നും ജ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ടെ നി​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന​​​സ​​​മി​​​തി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Recommended