ലഷ്കര്‍ ഭീകരര്‍ തമിഴ്നാട്ടിൽ , കേരളത്തിലേക്ക് കടക്കാൻ സാധ്യത | Oneindia Malayalam

  • 5 years ago
Tamil Nadu on high alert following threat
മലയാളി ഉള്‍പ്പെടെയുള്ള 6 ലഷ്കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ശ്രീലങ്ക വഴി കടല്‍ മാര്‍ഗമാണ് ഇവര്‍ എത്തിയതെന്നാണ് വിവരം. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് ഇവര്‍ കടന്നിരിക്കുന്നതെന്നും ഐബി അറിയിച്ചു. ഇതേതുടര്‍ന്ന് തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.