മതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയിലെത്തി വിമാനം പരിശോധിച്ചു

  • 5 years ago
viral video of young man checking aeroplane in runway

മുംബയ് വിമാനത്താവളത്തിന്റെ സുരക്ഷാ മതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയിലേക്ക് കടന്നു. യുവാവ് മതില്‍ ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. റണ്‍വേയില്‍ പുറപ്പെടാന്‍ സജ്ജമാക്കിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ അടുത്ത് വരെ ഇയാള്‍ എത്തുന്നുണ്ട്.

Recommended