ഇനി മുതല്‍ മൈക്രോ ചിപ്പ്ഡ് ക്രിക്കറ്റ് ബോള്‍ | Oneindia Malayalam

  • 5 years ago
There will be micro chips in Kookabura Ball and it will be called as Smart Ball
ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ മൈക്രോ ചിപ്പ് ക്രിക്കറ്റ് ബോളുകളാവും ഉപയോഗിക്കുകയെന്ന് സൂചന. പന്തിന്റെ വേഗതയും, ബൗണ്‍സിന്റേയും സ്വിംഗിന്റേയും കൃത്യമായ അളവുകളും കണ്ടെത്താന്‍ മൈക്രോ ചിപ്പിന്റെ ഉപയോഗം സഹായിക്കും.

Recommended