ചൈനയുടെ രഹസ്യ ഏരിയ 51ല്‍ നടക്കുന്നതെന്ത്? | #Area51 | Oneindia Malayalam

  • 5 years ago
find area 51 of china
1955 മുതല്‍ അമേരിക്കയുടെ ഏരിയ 51നെക്കുറിച്ച് ദുരൂഹതകള്‍ തുടരുകയാണ്. പക്ഷേ ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത് ചൈനയാണ്. അമേരിക്കയുടെ ഏരിയ 51നെ വെല്ലുന്ന സൈനീകകേന്ദ്രമാണ് ചൈനയില്‍ കണ്ടെത്തിയിരിക്കുന്നത്. ചൈന എന്ന രാജ്യം തന്നെ ലോകത്തിന് ഒരു ഏരിയ 51 ആണ്. കാരണം അവരുടെ നീക്കങ്ങളെല്ലാം രഹസ്യമായാണ്. അതുകൊണ്ടു തന്നെ സൈദ്ധാന്തികര്‍ക്ക് വീണുകിട്ടിയ ഒരു പുതിയ വാര്‍ത്തയാണ് ചൈനയിലെ ഏരിയ 51.

Recommended