ശ്രീറാം വെങ്കിട്ടരാമന് സിജെഎം കോടതി ജാമ്യം അനുവദിച്ചു I Sriram Venkitaraman

  • 5 years ago
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചു. മദ്യപിച്ചതിന് അടക്കം തെളിവില്ലെന്ന് കോടതി

Recommended