കാശ്മീര്‍ പുകയുന്നു, വസ്ത്രം വലിച്ചു കീറി എംപി | Oneindia Malayalam

  • 5 years ago
PDP party against amit shah

ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് വസ്ത്രങ്ങള്‍ പറിച്ചുകീറി പി.ഡി.പി. എം.പി. പി.ഡി.പി എം.പി ഫയാസാണ് സ്വന്തം വസ്ത്രങ്ങള്‍ പറിച്ചുകീറി പ്രതിഷേധിച്ചത്.