Rohit Sharma Becomes The Most Six-Hitter In T20I History

  • 5 years ago
അന്താരാഷ്ട്ര ടി20 യില്‍ റെക്കോഡ് ഇട്ട് രോഹിത് ശര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ 2ാം ടി20യില്‍ 2ാം സിക്സ് നേടിയതോടെ, ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരമായി. 11ാം ഓവറില്‍ സുനില്‍ നരൈനെ അതിര്‍ത്തി കടത്തിയാണ് രോഹിത് റെക്കോഡ് നേടിയത്.