ഇന്ത്യ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് | Oneindia Malayalam

  • 5 years ago
The ODI World Cup Done, Time For India to Now Focus on T20Is
ലോകകപ്പിലെ സെമി തോല്‍വിക്കുശേഷം ഇന്ത്യ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. വെസ്റ്റിന്‍ഡീസുമായുള്ള ടി20 പരമ്പരയിലൂടെയാണ് ഇന്ത്യ സജീവമാകുന്നത്. അമേരിക്കയിലെ ഫ് ളോറിഡയില്‍ ആദ്യ രണ്ട് ടി20 മത്സരം കളിച്ചശേഷം ടീമുകള്‍ വെസ്റ്റിന്‍ഡീസില്‍വെച്ച് ശേഷിക്കുന്ന മത്സരം കളിക്കും.

Recommended