ആദിത്യനാഥ് സര്‍ക്കാരിനെതിരെ സുപ്രീം കോടതി

  • 5 years ago
supreme court against uttarpradesh government
ഇത്രയും നാളും പെണ്‍കുട്ടിയേയും പരാതിയേയും അവഗണിച്ച ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് അതി ശക്തമായ തിരിച്ചടിയാണ് സുപ്രീം കോടതി ഇടപെടലിലൂടെ കിട്ടിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചു.