വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പകയോ? | Oneindia Malayalam

  • 5 years ago
VG Siddhartha de@th, Controversy gallore
സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെതിരെ ആരോപണങ്ങള്‍ ശക്തമാണ്. മരിക്കുന്നതിന് മുന്‍പ് സിദ്ധാര്‍ത്ഥ എഴുതിയതെന്ന് കണക്കാക്കപ്പെടുന്ന കത്തിലും ആദായ നികുതി വകുപ്പ് നടത്തിയ ഇടപെടലുകള്‍ തന്‍റെ പരാജയത്തിന് കാരണമായെന്ന് സിദ്ധാര്‍ത്ഥ കുറ്റപ്പെടുത്തിയിരുന്നു.