Skip to playerSkip to main contentSkip to footer
  • 7/28/2019
കഴിഞ്ഞ ദിവസം കൊറിയന്‍ ടീമിനെതിരായ മത്സരത്തില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. റൊണാള്‍ഡോയെ കളിപ്പിക്കാത്തതിനെ കൂവലുമായാണ് ആരാധകര്‍ നേരിട്ടത്. ഗോളടിച്ച ശേഷം റോണോ സെലിബ്രേഷന്‍ നടത്തിയ കൊറിയന്‍ താരങ്ങളും ശ്രദ്ധപിടിച്ചു പറ്റി.

Juventus fans boo Cristiano Ronaldo and chant ‘Messi, Messi’


Category

🥇
Sports

Recommended