England bowl Ireland out for 38 to win Lord's Test in three days

  • 5 years ago
ആദ്യ ഇന്നിം​ഗ്സില്‍ വെറും 85 റണ്‍സിന് ഓള്‍ഔട്ടായതിന്റെ കണക്ക് അയര്‍ലന്‍ഡിന്റെ രണ്ടാം ഇന്നിം​ഗ്സില്‍ ഇം​ഗ്ലണ്ട് തീര്‍ത്തു. ലോര്‍ഡ്സ് ടെസ്റ്റില്‍ 182 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അയര്‍ലന്‍ഡിനെ ഇം​ഗ്ലണ്ട് വെറും 38 റണ്‍സിന് ഓള്‍ഔട്ടാക്കി. ഇതോടെ എകടെസ്റ്റ് പരമ്ബരയില്‍ ഇം​ഗ്ലണ്ടിന് 143 റണ്‍സ് വിജയം.

England bowl Ireland out for 38 to win Lord's Test in three days


Recommended