എക്കാലത്തെയും കേമന്‍ സച്ചിനല്ല, അത് സ്‌റ്റോക്‌സാണെന്നു ICC

  • 5 years ago
Fans fume on Twitter after Cricket World Cup cheekily compares Sachin Tendulkar with Ben Stokes
ക്രിക്കറ്റ് ലോകകപ്പിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ വന്ന ഒരു പോസ്റ്റ് ഇപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുരസ്‌കാരം നല്‍കുന്നതാണ് ചിത്രത്തിന് നല്‍കിയ കുറിപ്പാണ് ഇതിന്റെ കാരണം.

Recommended