കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത 2 ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

  • 5 years ago
Heavy raifall to be occur in some districts of kerala

സംസ്ഥാനത്ത് 19 വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം. ജൂലൈ 18 ന് മലപ്പുറത്തും 19 ന് ഇടുക്കിയിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രഖ്യാപനം. ഈ ജില്ലകളില്‍ 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended