കിവികളെ തോല്‍പ്പിച്ചത് ആ തെറ്റായ തീരുമാനം ഫൈനലില്‍ അമ്പയറുടെ ആന മണ്ടത്തരം

  • 5 years ago
Should The Overthrow That Gave England an ‘Accidental Six’ in Final Over Only Have Counted For 5 Runs?
ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത് അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഓവര്‍ ത്രോയില്‍ ലഭിച്ച ആആറ്‌ റണ്‍സാണ്‌. ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടക്കുകയായിരുന്നു. ഇതോടെ ആ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് ലഭിച്ചു.എന്നാല്‍ ഐ.സി.സിയുടെ നിയമപ്രകാരം ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത് അഞ്ചു റണ്‍സെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

Recommended