കളിമാത്രം അല്ലാ ഭാഗ്യവും വേണം, ഇന്ത്യ തന്നെ തെളിവ്

  • 5 years ago
india proves luck is a main factor in cricket
മികച്ച കളിമാത്രം പോരാ ഭാഗ്യവും വേണമെന്ന് കാണിച്ചു തന്നിരിക്കുകയാണ് ഇഗഗ്ലണ്ടും ഓസ്‌ട്രേലിയയും. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും അവസാനം മങ്ങുകയും നിര്‍ണായകമായ സെമിയില്‍ വീണ്ടും തിരിച്ചുവരികയും ചെയ്ത രണ്ട് ടീമുകളാണ് ഫൈനലിലെത്തിയത്.

Recommended