Ricky Ponting says England could bring tournament high into Ashes

  • 5 years ago


ലോകകപ്പിന്റെ സെമി ഫൈനലലില്‍ തോറ്റു പുറത്തായ ഓസ്‌ട്രേലിയന്‍ ടീമിനെ മുന്‍ നായകനും ഇപ്പോള്‍ അസിസ്റ്റന്റ് കോച്ചുമായ റിക്കി പോണ്ടിങ് വിമര്‍ശിച്ചു. ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ ഏറ്റവും മോശം കളി പുറത്തെടുത്തതാണ് ഓസീസിന്റെ പുറത്താവലിന് കാരണമെന്ന് നേരത്തേ ടീമിനു ലോകകപ്പ് സമ്മാനിച്ച അദ്ദേഹം ചൂണ്ടിക്കാട്ടി.

Recommended