രോഹിത് മാത്രം തിരികെ എത്തി | Oneindia Malayalam

  • 5 years ago
Rohit Sharma returns to India ahead of teammates after World Cup 2019 exit
ഇപ്പോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മാത്രം ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നലെയാണ് കുടംബത്തോടൊപ്പം ഇംഗ്ലണ്ടില്‍ നിന്ന് താരം മടങ്ങി എത്തിയത്.ഭാര്യ റിതികയ്ക്കും മകള്‍ സമൈരയ്ക്കുമൊപ്പം മുംബൈയിലേക്കാണ് താരം തിരിച്ചെത്തിയത്‌

Recommended