സെഞ്ചുറി നഷ്ടമാക്കിയത് ആ തെറ്റായ തീരുമാനം

  • 5 years ago
ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിക്ക് നഷ്ടമായത് അര്‍ഹിച്ച സെഞ്ചുറി. അമ്പയറുടെ ഒരു തെറ്റായ തീരുമാനമാണ് റോയിയെ പുറത്താക്കിയത്. പാറ്റ് കമ്മിന്‍സ് എറിഞ്ഞ 20-ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ വിക്കറ്റ്. ആ സമയത്ത് 65 പന്തില്‍ 85 റണ്‍സെടുത്തിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍.



Jason Roy fined for showing dissent towards umpire

Recommended