കര്‍ണാടക ഇടക്കാല തിരഞ്ഞെടുപ്പിലേയ്ക്ക്‌ | Morning News Focus | Oneindia Malayalam

  • 5 years ago
Karnataka Situataion is more in crisis
കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെച്ചെക്കുമെന്ന് സൂചന. രാജി വയ്ക്കുന്നതിന് മുന്നോടിയായി ഇന്ന് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിന് പിന്നാലെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചേക്കും.

Recommended