പെട്രോള്‍ പമ്പിലെ തട്ടിപ്പെട്ട വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത് ?

  • 5 years ago
petrol pump fradulent video is fake
കോതമംഗലത്ത് പെട്രോള്‍ പമ്പില്‍ തട്ടിപ്പ് നടത്തുന്നു എന്ന ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.കന്നാസില്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയ യുവാക്കളാണ് ജീവനക്കാരന്റെ കുറ്റസമ്മത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചത്. അവിടെ നിന്നുമാണ് പ്രശ്‌നങ്ങള്‍ തുടക്കമായതും. ഈ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത് .....അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ ഇങ്ങനെയാണ്

Recommended