രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമി ഈ നേതാവ് തന്നെ | News Of The Day | Oneindia Malayalam
  • 5 years ago

രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. രാഹുല്‍ ഗാന്ധിക്ക് പകരക്കാരനായി യുവനേതാവ് വരണമെന്ന ആവശ്യത്തിന് പാര്‍ട്ടിയില്‍ പിന്തുണയേറുന്നു. യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്വലനായ യുവ നേതാവ് വേണം അധ്യക്ഷ സ്ഥാനത്തയേക്ക് എത്താനെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമരീന്ദര്‍ സിംഗിനെ പിന്തുണച്ച് ആരും ഇതുവരെ പരസ്യമായി രംഗത്ത് എത്തിയിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ ആ നിലയ്ക്കാണ്പുരോഗമിക്കുന്നത് എന്നാണ് സൂചന
Recommended