India beat Sri Lanka by seven wickets
  • 5 years ago
India beat Sri Lanka by seven wickets

ലോകകപ്പിലെ ചാമ്പ്യന്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. അതേസമയം ഓസ്‌ട്രേലിയയുടെ മത്സരം കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയുടെ എതിരാളി ആരാണെന്ന് അറിയാന്‍ സാധിക്കൂ. ജയത്തോടെ ഇന്ത്യക്ക് 15 പോയിന്റായി.

Recommended