പ്രസംഗത്തില്‍ മാത്രമല്ല ഫാഷനിലും താരമാണ് ഈ പെണ്‍പുലി

  • 5 years ago
രാജ്യം മുഴുവന്‍ സംസാരിക്കുന്നതും, ഉറ്റുനോക്കുന്നതും ഈ യുവ രാഷ്ട്രീയക്കാരിയെയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇന്ത്യയുടെ സ്വരമായി മഹ്വ അവരോധിക്കപ്പെട്ടു. രാഷ്ട്രീയത്തിലെ ഈ പുതിയ പെണ്‍പുലിയെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകുമ്പോള്‍ എല്ലാവരും എടുത്തു പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സാധാരണ കണ്ടു വരുന്ന രാഷ്ട്രീയക്കാരികളെപ്പോലെയല്ല മഹ്വ. വസ്ത്രധാരണത്തിലും ആഭരണങ്ങളിലും മേക്കപ്പിലും വ്യക്തമായ സ്റ്റൈലാണ് ഈ താരം പിന്തുടരുന്നത്.

not only in politics mahuva moitra is also an icon in fashion

Recommended