ഇംഗ്ലണ്ട് പിച്ചുകളില്‍ തനിക്ക് നേരിടേണ്ടി വരുന്ന പരിഹാസത്തെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് ഡേവിഡ് വാര്‍ണര്‍. താന്‍ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുന്നത് ആസ്വദിക്കുകയാണ്. എത്ര പരിഹസിച്ചാലും അത് ഇല്ലാതാക്കാന്‍ സാധിക്കില്ല. ഓസ്ട്രേലിയക്ക് വേണ്ടി വീണ്ടും കളിക്കുക എന്ന ഭാഗ്യമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് പരിഹാസം അവര്‍ തുടരട്ടെയെന്നും വാര്‍ണര്‍ പറഞ്ഞു. നേരത്തെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ക്കും സ്മിത്തിനുമെതിരെ കടുത്ത രീതിയില്‍ പരിഹാസമുയര്‍ന്നിരുന്നു
Category
🐳
Animals