ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയത് ആരൊക്കെ?

  • 5 years ago
Quarter finals of copa america will begin on friday with Brazil play against Paraguay
കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവുകയാമ്. ബ്രസീലും അര്‍ജന്‌റീന, ചിലി, ഉറുഗ്വായ്, കൊളംബിയ എന്നീ ലാറ്റിനമേരിക്കന്‍ കരുത്തരെല്ലാം ക്വാര്‍ട്ടറിലെത്തിയതോടെ ഇനിയുള്ള പോരാട്ടങ്ങള്‍ കടുക്കും എന്നു തന്നെ ഉറപ്പിക്കാം.

Recommended