ഷാക്കിബ് വേറെ ലെവലാണ് പോയിന്റ് പട്ടികയിൽ ഒന്നാമൻ

  • 5 years ago
Shakib Al Hasan achieves a rare feat, emulates Yuvraj Singh

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായി ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ വിജയം ഗംഭീരമാക്കിയത്. അഞ്ച് വിക്കറ്റുകളാണ് അഫ്ഗാന്‍ നിരയില്‍ നിന്ന് ഷാക്കിബ് പിഴുതത്. ഷാക്കിബാണ് കളിയിലെ താരം.

Recommended