അഫ്‌ഗാനിസ്ഥാനെ കൊന്നു കൊലവിളിച്ച മോർഗൻ | Oneindia Malayalam

  • 5 years ago
Eoin Morgan hits record 17 sixes in World Cup win
ഒരു ഏകദിന ഇന്നിംഗ്സില്‍ 17 സിക്സുകള്‍ നേടി റെക്കോര്‍ഡുകൾ മറികടന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. 71 പന്തില്‍ നിന്ന് 148 റണ്‍സ് നേടിയ മോര്‍ഗന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചപ്പോള്‍ വിസ്മൃതിയിലേക്ക് മറഞ്ഞത് ഒരുപിടി റെക്കോർഡുകളാണ്, മോര്‍ഗന്‍ തിരുത്തിയ റെക്കോര്‍ഡുകള്‍

Recommended