മന്‍മോഹനെ കരിങ്കൊടി കാണിച്ച നേതാവ് ഇനി 'കൈ' പിടിക്കും | News Of The Day | Oneindia Malayalam

  • 5 years ago
Former left student leader has been appointed as new Personal Secretary of Priyanka Gandhi
പ്രിയങ്ക ഗാന്ധിയുടെ പുതിയ പേഴ്സണല്‍ സെക്രട്ടറിയായി മുന്‍ കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനാ നേതാവിനെ നിയമിച്ചു.ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാവായിരുന്നു സന്ദീപ് സിങ്ങാണ്‌
പ്രിയങ്ക ഗാന്ധിയുടെ പുതിയ പേഴ്സണല്‍ സെക്രട്ടറി.

Recommended