ലോകകപ്പിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് വിജയ് ശങ്കര്‍

  • 5 years ago
Vijay Shankar takes wicket on first ball
ലോകകപ്പ് ക്രിക്കറ്റിലെ തന്റെ ഒന്നം പന്തില്‍ വിക്കറ്റ് വീഴ്ത്തി വിജയ് ശങ്കര്‍. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബാക്കിയായ രണ്ട് പന്തുകള്‍ എറിയാന്‍ എത്തിയപ്പോഴാണ് വിജയ് ശങ്കര്‍ ഇമാം ഉള്‍ ഹഖിനെ എല്‍ബിയില്‍ കുരുക്കിയത്‌

Recommended