Rohit Sharma joins Virat Kohli in elite club
  • 5 years ago

പാകിസ്താനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രോഹിത് ശര്‍മ മാഞ്ചസ്റ്ററില്‍ കുറിച്ചത്. എന്നാല്‍ മികച്ച റെക്കോര്‍ഡുകളും ഈ മത്സരത്തില്‍ പിറന്നിരിക്കുകയാണ്. ലോകകപ്പില്‍ പാകിസ്താനെതിരെ സെഞ്ച്വറിയടിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. 85 പന്തിലാണ് രോഹിത് സെഞ്ച്വറിയടിച്ചത്.

Rohit Sharma hits century, joins Virat Kohli in elite club


Recommended