Rohit Sharma slams century against Pakistan

  • 5 years ago


രോഹിത് ശര്‍മയ്ക്ക് ലോകകപ്പിലെ രണ്ടാം സെഞ്ച്വറി. 85 പന്തിലാണ് ഹിറ്റ്മാൻ സെഞ്ച്വറി തികച്ചത്. ശിഖര്‍ ധവാന്റെ അഭാവത്തില്‍ രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഒന്നാം വിക്കറ്റില്‍ നേടാനായത്.

Rohit Sharma has scored three ODI double centuries in his career so far

Recommended