ലോകകപ്പിലെ ക്ലാസിക്കില്‍ ആര് നേടും?

  • 5 years ago
India are favourites against Pakistan, says Kapil Dev
പാകിസ്താനെതിരേ ലോകകപ്പില്‍ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യ അതു കാത്തുസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തോടെയായിരിക്കും ഞായറാഴ്ച ഇറങ്ങുക. എന്നാല്‍ ഇന്ത്യക്കെതിരേ ലോകകപ്പിലെ ദുഷ്‌പേര് തീര്‍ക്കാനുറച്ചാണ് പാക് പടയൊരുക്കം

Recommended