ഇത് മഴ വാഴും ലോകകപ്പ്

  • 5 years ago
ICC says reserve days for every rain affected match not possible
ലോക ക്രിക്കറ്റിനെ ഇപ്പോള്‍ ഭരിക്കുന്നത് ഐസിസിയാണോ, അതോ മഴയാണോയെന്ന് ആരെങ്കിലും തമാശയായി ചോദിച്ചാല്‍ നിസാരമായി തള്ളിക്കളയേണ്ടതില്ല. കാരണം ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിലെ ചില മല്‍സരങ്ങളുടെ വിധി നിര്‍ണയിക്കുന്നത് മഴ തന്നെയാണ്. ഇനിയുമെത്ര മല്‍സരങ്ങളാണ് ഒലിച്ചു പോവാനിരിക്കുന്നതെന്നാണ് അറിയാനുള്ളത്.

Recommended