ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു

  • 5 years ago
Serial Actress Saranya Sasi undergoes brain surgery for the seventh time
ട്യൂമര്‍ ബാധിച്ച മിനിസ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശസ്ത്രിക്രിയയും പൂര്‍ത്തിയായി. ഇന്നലെ ശ്രീചിത്ര ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശരണ്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ വലതു ഭാഗം തളര്‍ന്ന അവസ്ഥയായിരുന്നു. ശസ്ത്രക്രിയ പൂര്‍ത്തിയായി എങ്കിലും പൂര്‍ണമായും വിജയിച്ചു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. ശസ്ത്രക്രിയ വിജയകരം ആണെന്ന വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനയോടെ സുഹ്ൃത്തുക്കളും ആരാധകരും

Recommended