ധോണി നേടിയ സിക്‌സ് കണ്ട് അന്തം വിട്ട് കോലി | Oneindia Malayalam

  • 5 years ago
virat kohli's reaction to m s dhoni's six

ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും കത്തി ജ്വലിച്ച് ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ അവസാന പന്തില്‍ 316ന് ഓള്‍ഔട്ടായി. വാര്‍ണറും സ്മിത്തും ക്യാരിയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ ബൗളിംഗില്‍ പിടിമുറുക്കുകയായിരുന്നു.ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം കൂറ്റന്‍ സ്‌കോറാക്കി മാറ്റിയത് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും എം എസ് ധോണിയുടെയും ഫിനിഷിംഗായിരുന്നു

Recommended